കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്നതിനുമായി സാരഥി സ്റ്റഡി സെന്റെര് ആരംഭിക്കുന്ന ഒറ്റത്താള് മാസികയാണ്“ മഴത്തുള്ളി”.മാസികയുടെ പ്രകാശനകര്‍മ്മം മുളവനയുടെ പ്രിയ കവി ശ്രീ.മുളവന ഭാസ്കരന് നായര്‍,മാധ്യമം പത്രപ്രവര്ത്തകന് ശ്രി.ഹെണ്ട്രി ജോണിനു നല്കി നിര്‍വഹിച്ചു.യോഗത്തില്‍ സാരഥി പ്രിന്‍സിപ്പാള്‍ ശ്രി.വി.ആര്.രാജേഷ്,കുഞ്ഞുചിന്ത എഡിറ്റര്‍ ശ്രി.എം.ജി.ഗിരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.നന്ദി ശ്രീ.ബിജു ലാല്‍ നിര്‍വഹിച്ചു.
email:mazathullimasika@gmail.com
email:mazathullimasika@gmail.com
ചടങ്ങിന്റെ വിവിധ ചിത്രങ്ങള്‍
വേദി
മുളവനയുടെ പ്രിയ കവി ശ്രീ.മുളവന ഭാസ്കരന് നായര്‍,മാധ്യമം പത്രപ്രവര്ത്തകന് ശ്രി.ഹെണ്ട്രി ജോണിനു നല്കി പ്രകാശനകര്‍മ്മം നിര്‍വഹിക്കുന്നു
കവി ശ്രീ.മുളവന ഭാസ്കരന് നായര്‍
മാധ്യമം പത്രപ്രവര്ത്തകന് ശ്രി.ഹെണ്ട്രി ജോണ്‍
ആശംസാപ്രസംഗം സാരഥി പ്രിന്‍സിപ്പാള്‍ ശ്രി.വി.ആര്.രാജേഷ്
ആശംസാപ്രസംഗം കുഞ്ഞുചിന്ത എഡിറ്റര്‍ ശ്രി.എം.ജി.ഗിരി
നന്ദി ശ്രീ.ബിജു ലാല്‍
ചടങ്ങില്‍ പങ്കെടുത്തവര്‍
ചടങ്ങില്‍ പങ്കെടുത്തവര്‍