......ജീവിതത്തിന്റെ പല്ലന്‍ ചക്രങ്ങളില്‍പ്പെട്ടു നട്ടം തിരിയുന്ന നമ്മള്‍ വിശ്രമിക്കുമ്പോള്‍ ഒന്നു ആശ്വസിക്കാന്‍ വേണ്ടി ഒരു മഴത്തുള്ളി.....ഇതു നിങ്ങളില്‍ കുളിര്‍മ നല്‍കുമെങ്കില്‍ ഞങ്ങളുടെ യത്നം പാഴായില്ല......എഡിറ്റര്‍ - വി.ആര്‍.രാജേഷ്‌.........സബ് എഡിറ്റര്‍ - ബിജുലാല്‍......നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക mazhathullimasika@gmail.com

Thursday, August 13, 2009

മഴത്തുള്ളീ‌‌‌ മാസിക പ്രകാശനം ചെയ്തു.

കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്നതിനുമായി സാരഥി സ്റ്റഡി സെന്റെര്‍ ആരംഭിക്കുന്ന ഒറ്റത്താള്‍ മാസികയാണ്“ മഴത്തുള്ളി”.മാസികയുടെ പ്രകാശനകര്‍മ്മം മുളവനയുടെ പ്രിയ കവി ശ്രീ.മുളവന ഭാസ്കരന്‍ നായര്‍,മാധ്യമം പത്രപ്രവര്‍ത്തകന്‍ ശ്രി.ഹെണ്ട്രി ജോണിനു നല്‍കി നിര്‍വഹിച്ചു.യോഗത്തില്‍ സാരഥി പ്രിന്‍സിപ്പാള്‍ ശ്രി.വി.ആര്‍.രാജേഷ്,കുഞ്ഞുചിന്ത എഡിറ്റര്‍ ശ്രി.എം.ജി.ഗിരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.നന്ദി ശ്രീ.ബിജു ലാല്‍ നിര്‍വഹിച്ചു.
email:mazathullimasika@gmail.com

ചടങ്ങിന്റെ വിവിധ ചിത്രങ്ങള്‍
വേദി

മുളവനയുടെ പ്രിയ കവി ശ്രീ.മുളവന ഭാസ്കരന്‍ നായര്‍,മാധ്യമം പത്രപ്രവര്‍ത്തകന്‍ ശ്രി.ഹെണ്ട്രി ജോണിനു നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിക്കുന്നു
കവി ശ്രീ.മുളവന ഭാസ്കരന്‍ നായര്‍
മാധ്യമം പത്രപ്രവര്‍ത്തകന്‍ ശ്രി.ഹെണ്ട്രി ജോണ്‍


ആശംസാപ്രസംഗം സാരഥി പ്രിന്‍സിപ്പാള്‍ ശ്രി.വി.ആര്‍.രാജേഷ്


ആശംസാപ്രസംഗം കുഞ്ഞുചിന്ത എഡിറ്റര്‍ ശ്രി.എം.ജി.ഗിരി


നന്ദി ശ്രീ.ബിജു ലാല്‍


ചടങ്ങില്‍ പങ്കെടുത്തവര്‍


ചടങ്ങില്‍ പങ്കെടുത്തവര്‍

No comments:

Post a Comment